ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോനെതിരേയുള്ള പീഹഹീരോത്തിനു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിനു കിഴക്കു പാളയമിറങ്ങി.