സംഖ്യാപുസ്തകം 33 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു.

സംഖ്യാപുസ്തകം (Numbers) 33:38 - Malayalam bible image quotes