സംഖ്യാപുസ്തകം 32 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ്‍ദേശം അവകാശമായി കൊടുക്കേണം.

സംഖ്യാപുസ്തകം (Numbers) 32:29 - Malayalam bible image quotes