സംഖ്യാപുസ്തകം 32 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിനു കടന്നുപോകാം എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 32:27 - Malayalam bible image quotes