സംഖ്യാപുസ്തകം 32 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും.

സംഖ്യാപുസ്തകം (Numbers) 32:22 - Malayalam bible image quotes