സംഖ്യാപുസ്തകം 32 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാനക്കരെ കടന്നുപോകുമെങ്കിൽ

സംഖ്യാപുസ്തകം (Numbers) 32:21 - Malayalam bible image quotes