സംഖ്യാപുസ്തകം 32 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരേ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.

സംഖ്യാപുസ്തകം (Numbers) 32:13 - Malayalam bible image quotes