സംഖ്യാപുസ്തകം 31 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബാ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.

സംഖ്യാപുസ്തകം (Numbers) 31:8 - Malayalam bible image quotes