സംഖ്യാപുസ്തകം 31 -ാം അധ്യായം ഒപ്പം 47 -ാം വാക്യം

യിസ്രായേൽമക്കളുടെ പാതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുത്തു.

സംഖ്യാപുസ്തകം (Numbers) 31:47 - Malayalam bible image quotes