സംഖ്യാപുസ്തകം 31 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരേ പുറപ്പെട്ടു യഹോവയ്ക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിനു നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിൻ.

സംഖ്യാപുസ്തകം (Numbers) 31:3 - Malayalam bible image quotes