അവൾ ഒരുത്തനു ഭാര്യയാകയും ഭർത്താവ് അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജനവ്രതവും സ്ഥിരമായിരിക്കും.