എന്നാൽ ഭർത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാ നേർച്ചയും അവൾ നിശ്ചയിച്ച സകല പരിവർജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ടനാളിൽ മിണ്ടാതിരിക്കകൊണ്ട് അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.