സംഖ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നീ ലേവ്യരെ അഹരോനും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്ന് അവർ അവനു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.

സംഖ്യാപുസ്തകം (Numbers) 3:9 - Malayalam bible image quotes