സംഖ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 45 -ാം വാക്യം

യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു.

സംഖ്യാപുസ്തകം (Numbers) 3:45 - Malayalam bible image quotes