സംഖ്യാപുസ്തകം 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിനും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം.

സംഖ്യാപുസ്തകം (Numbers) 3:12 - Malayalam bible image quotes