സംഖ്യാപുസ്തകം 29 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഏഴാം മാസം പത്താം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുത്.

സംഖ്യാപുസ്തകം (Numbers) 29:7 - Malayalam bible image quotes