സംഖ്യാപുസ്തകം 29 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമേ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കേണം.

സംഖ്യാപുസ്തകം (Numbers) 29:39 - Malayalam bible image quotes