സംഖ്യാപുസ്തകം 28 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നീ അവരോടു പറയേണ്ടത്: നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാട്.

സംഖ്യാപുസ്തകം (Numbers) 28:3 - Malayalam bible image quotes