സംഖ്യാപുസ്തകം 27 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.

സംഖ്യാപുസ്തകം (Numbers) 27:3 - Malayalam bible image quotes