സംഖ്യാപുസ്തകം 27 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ.

സംഖ്യാപുസ്തകം (Numbers) 27:14 - Malayalam bible image quotes