സംഖ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവർതന്നെ;

സംഖ്യാപുസ്തകം (Numbers) 26:9 - Malayalam bible image quotes