സംഖ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 59 -ാം വാക്യം

അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.

സംഖ്യാപുസ്തകം (Numbers) 26:59 - Malayalam bible image quotes