സംഖ്യാപുസ്തകം 26 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.

സംഖ്യാപുസ്തകം (Numbers) 26:29 - Malayalam bible image quotes