സംഖ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയുംതന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽമക്കളെ വിട്ടുമാറി.

സംഖ്യാപുസ്തകം (Numbers) 25:8 - Malayalam bible image quotes