സംഖ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്നാൽ മോശെയും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മധ്യത്തിലേക്ക് ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.

സംഖ്യാപുസ്തകം (Numbers) 25:6 - Malayalam bible image quotes