സംഖ്യാപുസ്തകം 25 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യഹോവ മോശെയോട്: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.

സംഖ്യാപുസ്തകം (Numbers) 25:4 - Malayalam bible image quotes