സംഖ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നെ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ.

സംഖ്യാപുസ്തകം (Numbers) 24:9 - Malayalam bible image quotes