സംഖ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.

സംഖ്യാപുസ്തകം (Numbers) 24:8 - Malayalam bible image quotes