സംഖ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിനു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതംതന്നെ.

സംഖ്യാപുസ്തകം (Numbers) 24:7 - Malayalam bible image quotes