സംഖ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഇപ്പോൾ നിന്റെ സ്ഥലത്തേക്ക് ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 24:11 - Malayalam bible image quotes