സംഖ്യാപുസ്തകം 24 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവയ്ക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു.

സംഖ്യാപുസ്തകം (Numbers) 24:1 - Malayalam bible image quotes