സംഖ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;

സംഖ്യാപുസ്തകം (Numbers) 23:2 - Malayalam bible image quotes