സംഖ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാക് അവനോട്: യഹോവ എന്ത് അരുളിച്ചെയ്തു എന്നു ചോദിച്ചു.

സംഖ്യാപുസ്തകം (Numbers) 23:17 - Malayalam bible image quotes