സംഖ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ബാലാക് അവനോട്: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കേണം എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 23:13 - Malayalam bible image quotes