സംഖ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അതിന് അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്ന് ഉത്തരം പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 23:12 - Malayalam bible image quotes