സംഖ്യാപുസ്തകം 23 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 23:1 - Malayalam bible image quotes