സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

അവൻ അവരോട്: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോട് ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു.

സംഖ്യാപുസ്തകം (Numbers) 22:8 - Malayalam bible image quotes