സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

ബിലെയാം ബാലാക്കിനോട്: ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളൂ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 22:38 - Malayalam bible image quotes