സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 35 -ാം വാക്യം

യഹോവയുടെ ദൂതൻ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.

സംഖ്യാപുസ്തകം (Numbers) 22:35 - Malayalam bible image quotes