സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 34 -ാം വാക്യം

ബിലെയാം യഹോവയുടെ ദൂതനോട്: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 22:34 - Malayalam bible image quotes