സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

കഴുത എന്നെ കണ്ട് ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾതന്നെ നിന്നെ കൊന്നുകളകയും അതിനെ ജീവനോടെ രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 22:33 - Malayalam bible image quotes