സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

യഹോവയുടെ ദൂതൻ അവനോട്: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു.

സംഖ്യാപുസ്തകം (Numbers) 22:32 - Malayalam bible image quotes