സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.

സംഖ്യാപുസ്തകം (Numbers) 22:3 - Malayalam bible image quotes