സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽനിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു.

സംഖ്യാപുസ്തകം (Numbers) 22:23 - Malayalam bible image quotes