സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോട്: ബാലാക് തന്റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല.

സംഖ്യാപുസ്തകം (Numbers) 22:18 - Malayalam bible image quotes