സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു: ബിലെയാമിനു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 22:14 - Malayalam bible image quotes