സംഖ്യാപുസ്തകം 22 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്ക് അനുവാദം തരുന്നില്ല എന്നു പറഞ്ഞു.

സംഖ്യാപുസ്തകം (Numbers) 22:13 - Malayalam bible image quotes