സംഖ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.

സംഖ്യാപുസ്തകം (Numbers) 21:32 - Malayalam bible image quotes