സംഖ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിനു ഹോർമ്മാ എന്നു പേരായി.

സംഖ്യാപുസ്തകം (Numbers) 21:3 - Malayalam bible image quotes