സംഖ്യാപുസ്തകം 21 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഹെശ്ബോൻ അമോര്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ്‍രാജാവിനോടു പടയെടുത്ത് അർന്നോൻവരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കൈയിൽനിന്നു പിടിച്ചിരുന്നു.

സംഖ്യാപുസ്തകം (Numbers) 21:26 - Malayalam bible image quotes